പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി റഷ്യൻ യുവതാരം മിറ ആൻഡ്രീവ. വെറും 19-ാം വയസിൽ തന്നെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം നേട്ടത്തിലെത്തിയ മിറ, ഫൈനലിൽ പോളണ്ടിന്റെ മയ ഹലിൻസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ......
ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്.......
മലയാളികളുടെ പ്രിയതാരവും ദേശീയ പുരസ്കാര ജേതാവുമായ നടൻ സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു അന്ത്യം. ......
തൃക്കാക്കര നഗരസഭ ഡി വിഷൻ 23 പാട്ടു പുരക്കൽ കൗൺസിലർ സൻഷമിജുവിന്റെ നേതൃത്വത്തിൽ വാർഡിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് പഠനോപകരണങ്ങൾ, പചക്കറിതൈകൾ, വിതരണം ചെയ്തു. ......
കൊച്ചി :ഗുരുക്കന്മാരെ ലോകത്ത് കൂടുതൽ പ്രചരിപ്പിക്കുന്നതിലൂടെ അവർ ബഹുമാനിതരാകുന്നു. നിത്യ ചൈതന്യയുടെ ആർദ്രമായ സ്പർശം എല്ലാവരിലേക്കും പകരണമെന്നും യതിയുടെ ശിഷ്യനായ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. ഗുരു നിത്യ ചൈതന്യയുടെ സാന്നിധ്യം സംഘബലത്തിൽ നിന്നോ, വ്യക്തികളിൽ നിന്നോ അല്ല,ഗുരു നിത്യ നമ്മെ തൊട്ട അനുഭവങ്ങളിൽ നിന്നാണ്.. ദൈവം എന്നത് വിശ്വസിക്കാനുള്ള ഒരിടമാണ്. ......
കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ പങ്ക് ചേര്‍ന്ന് എറണാകുളം പ്രസ്ക്ലബ്ബ്. ടൂര്‍ണമെന്റിന് അഭിവാദ്യമര്‍പ്പിച്ച് കേരള ഫുട്ബോള്‍ അസോസിയേഷന്, കടവന്ത്ര ആര് എസ് സി, കല്ലറയ്ക്കല്‍ ഫൗണ്ടേഷന് എന്നിവരുമായി ചേര്‍ന്ന് സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. ......
കൊച്ചി : കൊച്ചി ഷിപ്പിയാർഡിൽ നിർമ്മാണം നടന്നുവരുന്ന കൊച്ചി നഗരസഭയുടെ മൂന്നാമത് റോ -റോ യുടെ പ്രവർത്തന പുരോഗതി വീക്ഷിക്കുവാനും വിലയിരുത്തുവാനും ഹൈബി ഈഡൻ എംപി യുമായി ചേർന്ന് കൊച്ചി മേയർ അഡ്വ മിനിമോൾ വി. കെ യും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും ഫിഷിങ് ഹാർബറിൽ എത്തി ഷിപ്യാർഡ് ഉദ്യോഗസ്ഥരുമായി നേരിൽ കണ്ട് ചർച്ച ചെയ്യുകയും റോ റോ വെസൽ വീക്ഷിക്കുകയും ചെയ്തു. ......
ചെങ്ങന്നൂർ : പാണ്ടനാട് ആർ കെ വി സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണമടഞ്ഞു. പായിപ്പാട്, കൊച്ചുപുരയ്ക്കൽ വാവച്ചൻ (52) ആണ് മരണമടഞ്ഞത്. ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം.
പാണ്ടനാട്ടിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിർ ദിശയിൽ
വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവർ വാവച്ചനെ ഗുരുതര പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ......